കൊച്ചി: തമ്മനം കൂത്താപ്പാടി ടെമ്പിൾ റോഡിൽ വട്ടമാതപ്പറമ്പിൽ പുരക്കലോത്ത് വീട്ടിൽ അലി (74) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: റസിയ, ഹസൻ, റൈഹാനത്ത്. മരുമക്കൾ: അബ്ദുൽറഷീദ്, അബ്ദുൽ ലത്തീഫ്, മഫീദ.