മട്ടാഞ്ചേരി: ചെറളായിക്കടവിൽ ചായക്കട നടത്തിയിരുന്ന ഇബ്രാഹിമിെൻറ ഭാര്യ സുഹറ (65) നിര്യാതയായി. മക്കൾ: ഷഹീർ, മനാഫ്, സുൽഫത്ത്, സുനിത, സമീറ. മരുമക്കൾ: നസീർ, സമീർ, ഇബ്രാഹിം, സമീഷ, തനൂജ.