മുണ്ടക്കയം: 31ാംമൈൽ മുസ്ലിം പള്ളിക്ക് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി പഴയിടം മാളിയേക്കൽ തോമസാണ് (40) മരിച്ചത്.കുമളിയിലെ ഭാര്യവീട്ടിൽ പോയി തിരികെ വരുംവഴി ഞായറാഴ്ച വൈകീട്ട് 4.30ഒാടെയാണ് അപകടം. ഭാര്യ: ഷേമ. മക്കൾ: നിവിഥ്, ആദം.