കോതമംഗലം: എം.എ കോളജിന് സമീപം ആര്യപ്പിള്ളിൽ ജിജോ വർഗീസ് (49) നിര്യാതനായി. ഭാര്യ: റാണി (അധ്യാപിക, വിദ്യാവികാസ്, കറുകടം). മക്കൾ: ആൻജോ, അജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോതമംഗലം മാർത്തോമ ചെറിയപള്ളി സെമിത്തേരിയിൽ.