പൊൻകുന്നം: കിഴക്കേപറമ്പിൽ പരേതനായ പി.സി. ചെറിയാെൻറ (ജോർജ് ഗുമസ്തൻ) ഭാര്യ സാറാമ്മ ചെറിയാൻ (64) നിര്യാതയായി. മകൾ: മാലു. മരുമകൻ: ജോജിഷ് ജോസ് (പൊത്തനാനിക്കൽ, പാമ്പാടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പൊൻകുന്നം സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.