വൈക്കം: തെക്കേനട പുളിമൺമഠം വീട്ടിൽ രാഘവെൻറ ഭാര്യ ഭാരതി (90) നിര്യാതയായി. മക്കൾ: തമ്പി, ജനാർദനൻ, പരേതനായ കനകൻ, തിലകൻ.