പാലാ: ഇടയാറ്റ് കാട്ടുവെട്ടത്ത് (ഇടയാറ്റ് കൃപ) റിട്ട. ക്യാപ്റ്റൻ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കെ.പി. സോമശേഖരൻ നായർ (കെ.പി.എസ്. നായർ -79) ഡൽഹിയിൽ നിര്യാതനായി. വിരമിച്ചശേഷം ഇൻഡിഗോ എയർലൈൻസ് സീനിയർ മാനേജറായി പ്രവർത്തിച്ചുവരുകയായിരുന്നു. ഡൽഹി ദ്വാരക എൻ.എസ്.എസ് പ്രസിഡൻറ്, അയ്യപ്പസേവാ സംഘം ഡൽഹി യൂനിറ്റ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: മീനച്ചിൽ തേവർകാട്ടിൽകുന്നേൽ കുടുംബാംഗം ജഗദംബിക (ഡൽഹി സെൻട്രൽ സ്കൂൾ റിട്ട. വൈസ് പ്രിൻസിപ്പൽ). മക്കൾ: ഗായത്രി (ചെെന്നെ), മൃദുല (ഡൽഹി). മരുമക്കൾ: അരുൺ നായർ (ചെെന്നെ), പ്രശാന്ത് നായർ (ഡൽഹി).