പറവൂർ: തേലത്തുരുത്ത് മഞ്ഞംതുരുത്ത് വീട്ടിൽ എം.എ. കുഞ്ഞൻ ബാവ (69) നിര്യാതനായി. ആദ്യകാല സി.പി.ഐ (എം.എൽ) പ്രവർത്തകനായിരുന്നു. അടിയന്തരാവസ്ഥയിൽ ജയിൽവാസത്തിനും കൊടിയ പീഡനങ്ങൾക്കും വിധേയനായിട്ടുണ്ട്. ഭാര്യ: ഉഷ. മക്കൾ: കിഷോയ്, ഷാരോൾ. മരുമക്കൾ: ഷിജു, സുപർണ.