നെട്ടൂർ: മംഗലക്കര പരേതനായ കണ്ണൻ കണ്ടെൻറ ഭാര്യ കുഞ്ഞമ്മ (93) നിര്യാതയായി. മക്കൾ: രമണൻ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്), ചന്ദ്രൻ. മരുമക്കൾ: ഷൈല, മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നെട്ടൂർ ശാന്തിവനത്തിൽ.