കാഞ്ഞിരമറ്റം: കീച്ചേരി കാലായിൽ ഔസേപ്പിെൻറയും റോസമ്മയുടെയും മകൻ ജസ്റ്റിൻ (35) നിര്യാതനായി. ഭാര്യ: തൃശൂർ പുതുക്കാട് പൊന്തോക്കൻ വീട്ടിൽ ലിൻഡ. മക്കൾ: ക്രിസ്റ്റഫർ, ക്രിഷേൽ. സഹോദരങ്ങൾ: ജാൻസി, ജോബി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കീച്ചേരി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.