പെരുമ്പാവൂർ: തുരുത്തിപ്ലി കുന്നത്തുപറമ്പിൽ കോട്ടേപ്പുറത്ത് കെ.ആർ. പത്മനാഭെൻറ ഭാര്യ ജാനകി നിര്യാതയായി. മക്കൾ: രാമു (കെ.എസ്.ആർ.ടി.സി ഡ്രൈവർ), പത്മജ. മരുമക്കൾ: ആശ, അജയൻ.