ശ്രീമൂലനഗരം: കുട്ടിക്കത്തോട്ടത്തിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: റസാഖ്, ലൈല, നബീസ, സിദ്ദീഖ്. മരുമക്കൾ: ഖദീജ, അബ്ദുൽ കരീം, റുബീന.