കോതമംഗലം: റിട്ട. വില്ലേജ് ഓഫിസര്‍ ചെമ്മീന്‍കുത്ത് മാണിയാട്ട് എം.എം. വർഗീസ് (83) നിര്യാതനായി. ഭാര്യ: ചെമ്മീന്‍കുത്ത് തെക്കുംപുറം മറിയക്കുട്ടി. മക്കള്‍: ജിജോ, ജിജി, ജിംമോന്‍. മരുമക്കള്‍: സുനി മുകളുവിളയില്‍ ഏനാത്ത്, ജോമോള്‍ കിഴക്കേക്കര കോതമംഗലം, പരേതനായ പ്രസാദ് ഇരുമ്പായില്‍ വാളകം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പിണ്ടിമന സെൻറ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.