കുമ്പളം: പരേതരായ ഓളിപറമ്പില്‍ ഒ.പി. ആൻറണിയുടെയും റീത്തയുടെയും മകന് ഒ.എ. ജോളി (52) നിര്യാതനായി. ഭാര്യ: ജെസി ഔസേപ്പ്. മകള്‍: ആന്‍ റീത്ത മരിയ.