ആരക്കുഴ: സി.എം.സി പാവനാത്മ പ്രൊവിൻസിലെ ആരക്കുഴ മഠാംഗം സിസ്റ്റർ ഗ്രേഷ്യസ് (ത്രേസ്യാമ്മ എം.സി മൈലാടൂർ- 85) നിര്യാതയായി. കണ്ണൂർ വാഴക്കുണ്ടം മൈലാടൂർ ചാക്കോ-മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചാക്കോ എം.സി വാഴക്കുണ്ടം, യൗസേപ്പച്ചൻ ഇടവരമ്പ്, തൊമ്മച്ചൻ ഷില്ലോങ്, പരേതരായ മറിയക്കുട്ടി ചെറിയാൻ കിഴക്കേക്കര, അബ്രാഹം എം.സി വാഴക്കുണ്ടം, മാത്യു എം.സി വാഴക്കുണ്ടം. കാരക്കുന്നം, പെരുമ്പല്ലൂർ, മൂവാറ്റുപുഴ, നെടിയശാല, കല്ലാനിക്കൽ, കവളങ്ങാട് എന്നിവിടങ്ങളിലും കാരക്കുന്നം, പെരുമ്പല്ലൂർ നെടിയശാല സ്കൂളുകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.