കാലടി: കുറ്റിലക്കര മേനാച്ചേരി വീട്ടിൽ വർക്കി (85) നിര്യാതനായി. ഭാര്യ: കൊരട്ടി മാളിയേക്കൽ കുടുംബാംഗം റോസി. മക്കൾ: വർഗീസ്, കുര്യാക്കോസ് (റിട്ട. ബി.എസ്.എൻ.എൽ), മറിയാമ്മ, എൽസി, ജോൺസൺ, ജോയ് (സി.പി.എം കുറ്റിലക്കര ബ്രാഞ്ച് അംഗം), ബിന്ദു. മരുമക്കൾ: ലിസി, ലിസി, ചാക്കപ്പൻ, ഡേവീസ്, ജിൻസി, ജെന്നി, ജോൺസൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വേങ്ങൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.