കാലടി: മാണിക്യമംഗലം പുളിയേലിപ്പടി ചിന്നമ്പിള്ളി വീട്ടിൽ സി.എ തങ്കപ്പൻ (85) നിര്യാതനായി. മക്കൾ: ഉഷ, ബേബി, അനിത, സുമ. മരുമക്കൾ: പരേതനായ വേലായുധൻ, ബിന്ദു, മഹേന്ദ്രൻ, രാജൻ.