പള്ളുരുത്തി: പുല്ലാർദേശം റോഡിൽ പുത്തൻപുരയ്ക്കൽ പരേതനായ സദാനന്ദെൻറ ഭാര്യ തങ്കമ്മ (80) നിര്യാതയായി. മക്കൾ: സുഭാഷ്, സജീവൻ, ബീനാ സലീം, അംബി ജയ്ലാൽ, കുട്ടൻ, ലെനിൻ. മരുമക്കൾ: റേഷിദ, ലിബി, സലീം, ജയ്ലാൽ, ദീപ, സിന്ധു.