മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി കൊച്ചുപറമ്പിൽ തോമസിെൻറ മകൻ ജോണി (57) നിര്യാതനായി. ഭാര്യ: മറ്റൂർ കാക്കശ്ശേരി കുടുംബാംഗം റെയ്ച്ചൽ. മക്കൾ: എൽബി (യു.കെ), എൽദോ (കാനഡ). മരുമകൻ: ജിനോ പീറ്റർ (യു.കെ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വാഴപ്പിള്ളി സെൻറ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.