മട്ടാഞ്ചേരി: പുതുക്കാട്ട് പറമ്പിൽ പരേതനായ സെയ്ത് അബ്ദുൽ സമദ് സാഹിബിെൻറ മകൻ അബ്ദുൽ സത്താർ (67) നിര്യാതനായി. ഭാര്യ: റസിയ ബായി. മക്കൾ: സെയ്ത് അർഫാസ്, സെറീന, റുഖ് സാന, സജീന, ഫർസാന. മരുമക്കൾ: റഫീഖ്, നവാസ്, നൗഫൽ, ഹുസ്ന.