കാഞ്ഞിരപ്പള്ളി: പൊടിമറ്റം പരിന്തിരിക്കല്‍ റോയി തോമസ് (ഹോട്ടല്‍ ബ്രദേഴ്സ് -53) നിര്യാതനായി. ഭാര്യ: മൂഴൂര്‍ ചെറുശ്ശേരിക്കുന്നേല് കുടുംബാംഗം ബിന്ദു. മക്കള്‍: അമല്‍, അഖില്‍ (സെൻറ് ആൻറണീസ് കാഞ്ഞിരപ്പള്ളി), അലന് (എ.എം.എച്ച്.എസ്.എസ്, കാളകെട്ടി). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് പൊടിമറ്റം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.