കാഞ്ഞിരപ്പള്ളി: തോട്ടുമുഖം ലെയ്നിൽ ഇല്ലത്തുപറമ്പിൽ പരേതനായ സാലിയുടെ ഭാര്യ സഫിയ ബീവി (65) നിര്യാതയായി. മക്കൾ: അമീർ (നോർട്ടൺ കൺസ്ട്രക്ഷൻസ്), സജി, പരേതനായ ബിജി സാലി. മരുമക്കൾ: ഷീജ, അൻഷിന, ജാസ്മിൻ.