കോട്ടയം: ഇലയ്ക്കാട് കല്ലോലിൽ (മാന്തയിൽ) കെ.ജെ. കുര്യെൻറ മകൾ ലിസമ്മ കുര്യൻ (റിട്ട. അധ്യാപിക, സെൻറ് ആഗ്നസ് എച്ച്.എസ് മുട്ടുചിറ -55) നിര്യാതയായി. മാതാവ്: ചിന്നമ്മ കുര്യൻ. സഹോദരങ്ങൾ: ലിനസ് കുര്യൻ (യു.കെ), ലിനോയ് കുര്യൻ (ആസ്ട്രേലിയ). സംസ്കാരം ബുധനാഴ്ച 10ന് മണ്ണയ്ക്കനാട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.