കൂത്താട്ടുകുളം: തിരുമാറാടി കോലത്തേൽ കെ.വി. വർഗീസ് (വിമുക്തഭടൻ - 55) നിര്യാതനായി. ഭാര്യ: ഇടയാർ കാച്ചപ്പിള്ളിൽ കുടുംബാംഗം ജാൻസി. മക്കൾ: നിയമോൾ, നോയൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തിരുമാറാടി സെൻറ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ.