തോപ്പുംപടി: സാൻതോം ശ്രീരാഗം ലെയ്ൻ ജെനറ്റ് ഡെയിൽ പരേതനായ അൽഫോൺസ് പാദുവയുടെ ഭാര്യ ഡെൽമ പാദുവ (93) നിര്യാതയായി. മക്കൾ: നൊവെല്ല മാർട്ടിൻ മോറിസ്, ജെഫ് പാദുവ, റുഡോൾഫ് പാദുവ, കാക്സ്റ്റൺ പാദുവ, ആർളിൻ ഡിക്രൂസ്, ജെനറ്റ് റൊസാരിയോ, പരേതനായ ടെറൻസ് പാദുവ. മരുമക്കൾ: മാർട്ടിൻ മോറിസ്, ജെനി പാദുവ, എമിലിയ പാദുവ, സോണിയ പാദുവ, സണ്ണോ ഡിക്രൂസ്, ഓസ്കാർ റൊസാരിയോ, പരേതയായ വാലറി പാദുവ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് സാൻതോം സെൻറ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ.