കല്ലൂർക്കാട്: മണിയന്ത്രം പൈക്കാട്ട് പരേതരായ മത്തായിയുടെയും അന്നക്കുട്ടിയുടെയും മകൾ മേരി (80) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ ഫാ. മാത്യു പൈക്കാട്ട്, ജയിംസ്, ജോസഫ്, പരേതനായ ജോർജ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് കല്ലൂർക്കാട് സെൻറ് അഗസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.