കാക്കനാട്: പടമുഗള്‍ മൈത്രീപുരം ദേവരാഗം വീട്ടില്‍ എം.കെ. പ്രകാശെൻറ ഭാര്യ ശ്രീലത (67) നിര്യാതയായി. മക്കള്‍: ധന്യ, കവിത. മരുമക്കള്‍: ആനന്ദ്, ഷൈന്‍. സംസ്കാരം ബുധനാഴ്ച നാലിന് കാക്കനാട് അത്താണി ശ്മശാനത്തില്‍.