കോതമംഗലം: തിരുഹൃദയ സന്യാസിനി സമൂഹം കോതമംഗലം ജ്യോതി പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലിസിയ ചൂരാപ്പുഴ എസ്.എച്ച് (87) നിര്യാതയായി. അരിക്കുഴ ചൂരാപ്പുഴ മത്തായി-അന്നമ്മ ദമ്പതികളുടെ മകളാണ്. മുതലക്കോടം മഠം, ഹോളി ഫാമിലി ഹോസ്പിറ്റല്‍ മഠം, സെൻറ് ജോസഫ് മഠം മൂവാറ്റുപുഴ, ആലക്കോട്, നാഗപ്പുഴ, എസ്.എച്ച് ഹോസ്പിറ്റല്‍ പൈങ്കുളം, ശാന്തിഭവന് മൈലക്കൊമ്പ്, ലൂര്‍ദ് വാര്‍ഡ് മുതലക്കോടം, എസ്.എച്ച് ജനറലേറ്റ് കോട്ടയത്ത് ജനറല്‍ സെക്രട്ടറി, കോതമംഗലം ജ്യോതി പ്രൊവിന്‍സില്‍ പ്രൊവിന്‍ഷ്യാൾ പ്രൊക്കുറേറ്റർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: ജോര്‍ജ്, സിസ്റ്റര്‍ അലന്‍സോ സി.എം.സി, സിസ്റ്റര്‍ മാത്യൂസ് മേരി എസ്.എച്ച്, സെലിന് ജോയി, എല്‍സി ജോര്‍ജ്, പരേതരായ അബ്രഹാം, മാത്യു, സിസ്റ്റർ കാസിയാന സി.എം.സി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മൈലക്കൊമ്പ് മഠം ചാപ്പല്‍ സെമിത്തേരിയിൽ.