മൂവാറ്റുപുഴ: സൗത്ത് മാറാടി കുടുക്കപ്പാറയില്‍ കെ.കെ. ഫിലിപ്പോസ് (87) നിര്യാതനായി. ഭാര്യ: കിഴകൊമ്പ് മൈലംകടവില് കുടുംബാംഗം ഏലിയാമ്മ. മക്കള്‍: ലീല, ഷൈനു (ഫെഡറല്‍ ബാങ്ക്), ഷൈജി (യു.എസ്). മരുമക്കള്‍: പരേതനായ ജോണ്‍ പാത്തിക്കല്‍, ബീന, ഫിലിപ് മത്തായി (യു.എസ്). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് സൗത്ത് മാറാടി ഇരട്ടയാനിക്കുന്ന് സെൻറ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.