കാഞ്ഞിരപ്പള്ളി: മണ്ണാറക്കയം വാളിയാങ്കല്‍ ജോസഫ് ആൻറണി (പാപ്പച്ചി -73) നിര്യാതനായി. ഭാര്യ: മണിമല തിരുവിളപ്പറമ്പിൽ കുടുംബാംഗം ലീലാമ്മ. മക്കള്‍: റിങ്കു (മരിയന്‍ കോളജ്, കുട്ടിക്കാനം), റോസ്മിന്‍ (പാര്‍ട്ണര്‍, കണ്ണങ്കയത്ത് മെറ്റല്‍സ്), ഷാലു (യു.കെ). മരുമക്കള്‍: റിൻറു, ജോജോ, ജിസ്. സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.