മുണ്ടക്കയം: പുഞ്ചവയൽ 504 കോളനി പീലിക്കുഴി പരേതനായ കുട്ടപ്പെൻറ ഭാര്യ എ.ആർ. തങ്കമ്മ (84) നിര്യാതയായി. കറുകച്ചാൽ അണിയറ കുടുംബാംഗമാണ്. മക്കൾ: തങ്കപ്പൻ, ശാന്തമ്മ, അമ്മിണി, പരേതരായ വിജയമ്മ, കുഞ്ഞുമോൾ, രാജമ്മ, സന്തോഷ് ബാബു, തുളസീഭായ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കനകപ്പലം പി.ആർ.ഡി.എസ് ശ്മശാനത്തിൽ.