റാന്നി: തെക്കേപ്പുറം താന്നിക്കാലായിൽ കെ.എ. യോഹന്നാൻ (കുഞ്ഞുമോൻ - 69 ) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: മിനി, മിനു. മരുമക്കൾ: ദിലീപ്, സിബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് തോട്ടമൺ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.