പെരുമ്പാവൂർ: കണ്ടന്തറ ഇഞ്ചക്കുടിവീട്ടിൽ പരീത്പിള്ള ഹാജി (83) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: നസീമ, അഷറഫ് (കണ്ടന്തറ റഷീദിയ്യ അക്കാദമി ട്രഷറർ), ഷെരീഫ് (ഓക്സി ഗ്രൂപ്, കണ്ണൂർ), സുനിത, ഷെമീർ (മുൻ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്), നിഷ. മരുമക്കൾ: ഹുസ്സൈൻ കരുമക്കാട്ട് പള്ളിക്കര, ഷംസു മൂവാറ്റുപുഴ, മജീദ് അരിമ്പാശ്ശേരി ചെമ്പറക്കി, സുബൈദ, നെജീന, ഷെറീന.