കൊച്ചി: കൊല്ലങ്കോട് ചക്കിങ്കൽ പരേതനായ ഇ. ഗോവിന്ദൻകുട്ടി മേനോെൻറ ഭാര്യ രാധിക മേനോൻ (78) നിര്യാതയായി. മക്കൾ: അനിത മേനോൻ, രഞ്ജിത മേനോൻ. മരുമകൻ: മുരളി മേനോൻ.