കൊറ്റമം: കുറിയേടം ദേവസി (62) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജിസ്മി, ജിസി. മരുമക്കൾ: അനീഷ്, റെക്സൺ. സംസ്കാരം വ്യാഴാഴ്ച 10ന് കൊറ്റമം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.