പള്ളുരുത്തി: മുണ്ടംവേലി കുന്നംതുടി സേവ്യർ (84) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: സജന, ടെൽമ, ഷീബ, ലൈജു. മരുമക്കൾ: ആൻറണി, ജയൻ, ജൂഡ്സൻ, വിനോദ്. സംസ്കാരം വ്യാഴാഴ്ച 12ന് മുണ്ടംവേലി സെൻറ് ലൂയിസ് ദേവാലയ സെമിത്തേരിയിൽ.