കൂത്താട്ടുകുളം: തിരുമാറാടി കൊല്ലംപറമ്പിൽ കെ.പി. ശ്രീധരൻ (71) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് കുളപ്പാറ പുത്തൻപുരയിൽ കുടുംബാംഗം തങ്കമ്മ. സംസ്കാരം പീന്നീട്.