ഇടപ്പള്ളി: മഠത്തിപറമ്പിൽ കൃഷ്ണൻ (റിട്ട. അഗ്മാർക്ക് ജീവനക്കാരൻ-86) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: പ്രഭ, ശോഭ, ശിവപ്രസാദ്, രാജേഷ്. മരുമക്കൾ: സുരേഷ്, രവീന്ദ്രൻ, സവിത.