അങ്കമാലി: പൂവത്തുശ്ശേരി തെക്കിനേടത്ത് വര്‍ഗീസ് (പാപ്പു-85 ) നിര്യാതനായി. ഫാക്ട് ഡീലറാണ്. ഭാര്യ: മൂക്കന്നൂര്‍ പുതുശ്ശേരി കുടുംബാംഗം റോസി. മക്കള്‍: റെന്നി (മാനേജര്‍, കിറ്റെക്സ് ഗാര്‍മെൻറ്സ്, കിഴക്കമ്പലം), ട്രഫിന, ഷൈജ (ഹെഡ്മിസ്ട്രസ് ഗവ: എല്‍.പി.എസ്, അത്താണി), സ്റ്റീജ (നഴ്സ്, യു.കെ). മരുമക്കള്‍: തോംസണ്‍, ആന്‍ഡ്രൂസ്, സണ്ണി, മോഡി ചങ്കന്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് പൂവത്തുശ്ശേരി സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.