കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ കീടാവിൽ പരേതനായ വള്ളോെൻറ ഭാര്യ ഭവാനി (70) നിര്യാതയായി. വാരപ്പെട്ടി കുഞ്ചലക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈല, ഷീബ, ഷൈനി, സജീവ്. മരുമക്കൾ: മനോജ്, രാജു, സജീവ് (പരേതൻ) ലേഖ. സംസ്കാരം വ്യാഴാഴ്ച 11.30ന് വീട്ടുവളപ്പിൽ.