നീലീശ്വരം: കിളിയേൽക്കുടി ദേവസി ഉറുമീസ് (63) നിര്യാതനായി. ഭാര്യ: നീലീശ്വരം കിടങ്ങേൽ കുടുംബാംഗം റോസി. മക്കൾ: ജോമി, ജോമോൻ. മരുമകൾ: പ്രിയ (പാറയ്ക്ക, കണ്ണിമംഗലം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കരേറ്റമാതാ ആശ്രമം ഇടവക പള്ളി സെമിത്തേരിയിൽ.