ആലുവ: എടയപ്പുറം എടയത്താളി പരേതനായ മുഹമ്മദിെൻറ മകൻ മജീദ് (62) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അജ്മൽ, ഐഷ. മരുമക്കൾ: റഫീഖ്, റോഷ്ന.