മൂവാറ്റുപുഴ: കാരക്കുന്നം പൂത്താംകുന്നേല് പി.കെ. തോമസ് (83) നിര്യാതനായി. ഭാര്യ: കടവൂര്‍ ചൂരക്കുഴി കുടുംബാംഗം എല്‍സി തോമസ്. മക്കള്‍: സിസ്റ്റര്‍ ആന്‍ മരിയ സി.എം.സി (ജൂലി, ജര്‍മനി), സിറിയക് തോമസ് (ബിസിനസ്). മരുമകള്‍: ദീപാഞ്ജലി സക്കറിയാസ് തുടിയംപ്ലാക്കല്‍ മുതലക്കോടം. സംസ്കാരം വ്യാഴാഴ്ച 10.30ന് കാരക്കുന്നം സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയില്‍.