കോതമംഗലം: പോത്താനിക്കാട് പറമ്പഞ്ചേരി വെട്ടിക്കുന്നേൽ ജോർജ് മാത്യു (73) നിര്യാതനായി. ഭാര്യ: കാർത്യാനത്ത് എൽസമ്മ. മക്കൾ: ജോയൽ, ജെൽമോൾ, ജോയിസ്. മരുമക്കൾ: ഉദയഗിരി പുതുപ്പറമ്പിൽ ഷീബ, പ്രകാശ് കട്ടപ്പുറത്ത് ജയിംസ്, കാവക്കാട് പറേക്കുടിയിൽ ബീന. സംസ്കാരം വ്യാഴാഴ്ച പത്തിന് പറമ്പഞ്ചേരി സെൻറ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.