മുണ്ടക്കയം: മുപ്പത്തിയൊന്നാം മൈൽ പഴയമഠത്തിൽ പി.എം. മീരണ്ണൻകുട്ടി (89) നിര്യാതനായി. ഭാര്യ: മുണ്ടക്കയം മഠത്തിൽ കുടുംബാംഗം നബീസാബീവി. മക്കൾ: റഷീദ്, അയ്യൂബ്ഖാൻ, തൗഫീഖ് (റബ്ബർ വ്യാപാരികൾ), നജീബ് (വൈസ് പ്രസി., വ്യാപാരി വ്യവസായി അസോ.), സക്കീർ (സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ). മരുമക്കൾ: നസ്ലി, നസ്ലി ഈരാറ്റുപേട്ട, ഷമീന ചങ്ങനാശ്ശേരി, ജെബിൻ അടൂർ, സീന ആലപ്പുഴ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് മുണ്ടക്കയം വരിക്കാനി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.