കടുത്തുരുത്തി: പാഴുത്തുരുത്ത് പുതിയാപറമ്പിൽ പരേതനായ കുട്ടപ്പെൻറ ഭാര്യ തങ്കമ്മ (88) നിര്യാതയായി. മക്കൾ: തങ്കമണി, ചെല്ലപ്പൻ, സോമൻ, ഗോപി (അഡീഷനൽ എസ്.ഐ, എറണാകുളം), ശശി (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ്), ഇന്ദിര. മരുമക്കൾ: പരേതനായ ചെല്ലപ്പൻ, അമ്മിണി, സുജ(ഹെഡ് നഴ്സ് ഇ.എസ്.ഐ ആശുപത്രി, പാതാളം), മിനി, ശുഭലാൽ (പാലാ).