മുണ്ടക്കയം: പൈങ്ങന പുത്തൻപറമ്പിൽ പി.കെ. രാജു (ത്രീ സ്റ്റാർ വർക്ഷോപ് -67) നിര്യാതനായി. ഭാര്യ: ചിങ്ങവനം വട്ടച്ചിറയിൽ പാറകുഴിയിൽ കുടുംബാംഗം രാജേശ്വരി. മക്കൾ: രജിത, രഞ്ജു. മരുമക്കൾ: രാജേഷ്, രാജലക്ഷ്മി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.