ചങ്ങനാശ്ശേരി: മധുരവീട്ടില്‍ പരേതനായ അടിമക്കണ്ണ് റാവുത്തറുടെ (മധുര കൊച്ചുമോന്) മകന് അബ്ദുൽ റഹീം (63) ദുബൈയില്‍ നിര്യാതനായി. ഭാര്യ: ജാസ്മി. മക്കള്‍: ജസീം, വസീം, ഫറഫാത്തിമ. മരുമകൻ: റിസില്‍ (ബഹ്ൈറന്‍).