ചങ്ങനാശ്ശേരി: തരകന് വീട്ടില്‍ ടി.എ. ഹസെൻറ (റിട്ട. പ്രിന്‍സിപ്പല്‍, തിരുവനന്തപുരം എന്‍ജി. കോളജ്) ഭാര്യ റംല ബീഗം-72 (റിട്ട. ഏജീസ് ഓഫിസ്, തിരുവനന്തപുരം) നിര്യാതയായി. മക്കള്‍: സക്കീര്‍ ഹസന്, സമീര്‍ ഹസന്. മരുമക്കള്‍: ലുബിന, നൈജു.