തെങ്ങണ: അമികുളം വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ഹഫ്സ ബീവി (87) നിര്യാതയായി. മക്കൾ: അബ്ദുൽ സലാം, നജ്മ ബീവി, ശംസുദ്ദീൻ, നസീർ, റസീന, ഷഫീഖ്. മരുമക്കൾ: നഹീമ ബീവി, സൈനുൽ ആബിദീൻ (നിരണം), സഫിയ ബീവി, ഫാത്തിമ, അബ്ദുൽ ഖാദർ (ഇല്ലിക്കൽ), സീനത്ത്. ഖബറടക്കം തെങ്ങണ പുത്തൂർപള്ളി ഖബർസ്ഥാനിൽ.